നഗരസഭ അധികൃതര്‍ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി; 2 ദിവസത്തേക്ക് സ്വകാര്യ മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം, പ്രശ്‌നപരിഹാരത്തിന് ശനിയാഴ്ച അടിയന്തിര യോഗം
Aug 1, 2019, 14:48 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2019) പ്രതിഷേധത്തിനൊടുവില്‍ നഗരസഭ അധികൃതര്‍ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. രണ്ടു ദിവസത്തേക്ക് സ്വകാര്യ മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചു. പ്രശ്‌നപരിഹാരത്തിന് ശനിയാഴ്ച അടിയന്തിര യോഗം വിളിക്കാനും തീരുമാനമായി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, നെല്ലിക്കുന്ന് ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.
നുള്ളിപ്പാടിയില്‍ സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കിയ നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. നഗരസഭയുടെ ഗേറ്റ് പോലീസ് അടച്ചതിനെ തുടര്‍ന്ന് മതില്‍ ചാടിക്കടന്ന് ഓഫീസിന് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭ അധികൃതര്‍ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തിയത്.
Related News:
മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി; പോലീസ് ഗേറ്റ് അടച്ചതോടെ മതില്‍ചാടിക്കടന്ന് മുദ്രാവാക്യം, ജനസേവന കേന്ദ്രത്തിലേക്ക് ഇരച്ചുകയറി

സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭയുടെ പച്ചക്കൊടി; വില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി, വ്യാഴാഴ്ച മാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fishermen, Protest, Municipality, Kasaragod-Municipality, Fishermen's problem discussed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, fishermen, Protest, Municipality, Kasaragod-Municipality, Fishermen's problem discussed
< !- START disable copy paste -->