നഗരത്തിലെ ഹോട്ടലുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം: പോലീസില്‍ പരാതി നല്‍കി
Sep 16, 2017, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 16.09.2017) നഗരത്തിലെ ചില ഹോട്ടലുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുവാന്‍ ജില്ലാ പോലീസ് ചീഫിനോട് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പോലീസ് ചീഫിനും, സി ഐക്കും കെ എച്ച് ആര്‍ എ പരാതി നല്‍കി.
യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് താജ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണ പൂജാരി, ഐഡിയല്‍ മുഹമ്മദ്, കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് ശ്രീനിവാസ ഭട്ട്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍, കൃഷ്ണന്‍, ഉമേശന്‍, അശോകന്‍, മുഹമ്മദ് ബാഷ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Hotel, Complaint, Investigation, Social-Media, Whats App.