ദേശീയപാതയില്‍ എരുമക്കൂട്ടങ്ങളുടെ പരാക്രമം; വാഹനഗതാഗതം സ്തംഭിച്ചു
Dec 11, 2017, 16:26 IST
മഞ്ചേശ്വരം: (www.kasargodvartha.com 11.12.2017) ദേശീയപാതയില്‍ എരുമക്കൂട്ടത്തിന്റെ പരാക്രമം ഗതാഗതസ്തംഭനത്തിന് കാരണമായി. തിങ്കളാഴ്ച രാവിലെയാണ് രണ്ട് വലിയ എരുമകളും ആറ് കുഞ്ഞുങ്ങളും ഹൊസങ്കടി ദേശീയപാതയിലിറങ്ങിയത്.
വാഹനങ്ങളെ കണ്ടതോടെ എരുമകള്‍ റോഡില്‍ തലങ്ങും വിലങ്ങും ഓടി. ഇതോടെ വാഹനഗതാഗതവും ദുഷ്‌കരമായി. വാഹനങ്ങള്‍ തട്ടി ചില എരുമകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Vehicles, Buffalo disturbs public.