ജോലിക്കെന്ന് പറഞ്ഞുപോയ യുവാവിനെ കാണാതായതായി സഹോദരന്റെ പരാതി
May 17, 2019, 14:51 IST
ചെങ്കള: (www.kasargodvartha.com 17.05.2019) ജോലിക്കെന്ന് പറഞ്ഞുപോയ യുവാവിനെ കാണാതായതായി സഹോദരന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കെ കെ പുറത്തെ ഹസൈനാറിനെ (24)യാണ് കഴിഞ്ഞ് മാര്‍ച്ച് 16 മുതല്‍ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ മിഥ്‌ലാജ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.
മാര്‍ച്ച് 16ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഹസൈനാര്‍. പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.
മാര്‍ച്ച് 16ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഹസൈനാര്‍. പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chengala, Missing, complaint, Police, Man goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Chengala, Missing, complaint, Police, Man goes missing
< !- START disable copy paste -->