കുമ്പളയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍; വാഹനങ്ങളെയും തടഞ്ഞു
Feb 23, 2015, 13:06 IST
കുമ്പള: (www.kasargodvartha.com 23/02/2015) കുമ്പള ടൗണില്‍ യുവാവ് കുത്തേറ്റു മരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താല്‍. കടകള്‍ മുഴുവന്‍ അടഞ്ഞു കിടന്നു. നഗരത്തിലെ ഓട്ടോ റിക്ഷകളും മറ്റും കാര്യമായി സര്‍വീസ് നടത്തിയില്ല. വാഹന ഗതാഗതത്തിന് തടസമുണ്ടായില്ലെങ്കിലും ചില ബസുകളും വാഹനങ്ങളും ഏതാനു പേര്‍ തടഞ്ഞപ്പോള്‍ പോലീസിടപെട്ട് അവരെ പിന്തിരിപ്പിച്ചു.
ടൗണില്‍ ജനങ്ങള്‍ കുറവാണ്. സ്‌കൂളുകളിലേക്കും മറ്റു സര്‍ക്കാര്‍ ഓഫീസുകളിലേക്കും പോകേണ്ടവരും കുമ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാരും ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ വിഷമിച്ചു. കൊല്ലപ്പെട്ട ഷാക്കിറിന്റെ മൃതദേഹം ഉച്ചയോടെ എത്തിച്ച് ഖബറടക്കിയ ശേഷം കുമ്പള ടൗണ്‍ സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഷാക്കിറിന്റെ കൊല: നാലു പേര്‍ക്കെതിരെ കേസെടുത്തു
ഷാക്കിര്‍ കൊലക്കേസിന് പിന്നില്‍ വധശ്രമക്കേസിലെ പ്രതി ഉള്‍പെടെ ആറംഗ സംഘമെന്ന് സൂചന
യുവാവിന്റെ കൊല: കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു
കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
File Photo |

Keywords: Harthal, Kumbala, Murder, Football, Kerala, Kasaragod, Clash, Merchant, Harthal in Kumbala.
Advertisement:
Advertisement: