കുടുംബ സംഗമം നടത്തി
Sep 7, 2017, 14:50 IST
ബേക്കല്‍: (www.kasargodvartha.com 07/09/2017) ഹാപ്പി ഖിളിരിയാ ക്ലബ്ബിന്റെ മുപ്പത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി. ബേക്കല്‍ ബീച്ചില്‍ നടന്ന കുടുംബ സംഗമത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ മത്സരങ്ങള്‍ നടത്തി.
സത്താര്‍ കുന്നില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഇല്യാസ്, ഷംനാസ്, സത്താര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വ്യത്യസ്ത മത്സരങ്ങളില്‍ റാഷിദ, നൈമ, ശബാന, ഷഹന, ബഷീര്‍, ഫിറോസ് എന്നിവര്‍ വിജയികളായി. സംഗമത്തിലെ ഏറ്റവും മികച്ച ദമ്പതികളായി സാജിദ് - മുബഷിറ, സമീര്‍ - ഫര്‍സാന ദമ്പതികളെ തെരെഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bekal, Family Meet, Club, Women, Childrens, Inauguration, News, Family meet conducted.