കലക്ടറുടെ യോഗത്തില്‍ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ്; ബസുടമകള്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു
Sep 3, 2019, 13:28 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2019) ദേശീയപാത ഉള്‍പെടെ ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും അടിയന്തിരമായി അറ്റക്കുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, നിയമാനുസൃതമായ പെര്‍മിറ്റോ ടൈംമിംഗ്സോ ഇല്ലാതെയുള്ള കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസുകള്‍ പിന്‍വലിക്കുക, സ്വകാര്യബസുകളിലേതു പോലെ കെ എസ് ആര്‍ ടി സി ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക, മിക്സഡ് റൂട്ടുകളിലൂടെയുള്ള കെ എസ് ആര്‍ ടി സിയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, സമാന്തര സര്‍വ്വീസുകള്‍ക്ക് എതിരെയുള്ള കേരള ഹൈക്കോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ നാലിന് ജില്ലയിലെ ബസുടമകള്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് തീരുമാനമുണ്ടായതിനാലാണ് സൂചനാ പണിമുടക്ക് മാറ്റിവെച്ചതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Strike, District Collector, Bus, Bus Strike postponed
< !- START disable copy paste -->