കയറ്റത്തില്‍ നിയന്ത്രണംവിട്ട ലോറി പിറകോട്ട് നീങ്ങി കുഴിയിലേക്ക് മറിഞ്ഞു
Nov 14, 2018, 23:01 IST
ബദിയടുക്ക: (www.kasargodvartha.com 14.11.2018) കയറ്റത്തില്‍ നിയന്ത്രണംവിട്ട ലോറി പിറകോട്ട് നീങ്ങി കുഴിയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ ബദിയടുക്ക അഗല്‍പാടി കയറ്റത്തിലാണ് സംഭവം.
മാര്‍പ്പനടുക്ക കള്‍വള്‍ത്തടുക്കയില്‍ നിന്നും അടക്കയും റബ്ബറും കയറ്റി ഗുജറാത്തിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കയറ്റത്തില്‍ നിയന്ത്രണംവിട്ട ലോറി പിറകോട്ടു നീങ്ങി 20 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Lorry accident, Badiyadukka, Kasaragod, News, Lorry, Accident.

File Photo |
Keywords: Lorry accident, Badiyadukka, Kasaragod, News, Lorry, Accident.