city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്പവലിയ്ക്കിടെ തര്‍ക്കം; ഒരാള്‍ക്കു തലയ്ക്കടിയേറ്റു

കാസര്‍കോട്: (www.kasargodvartha.com 09/02/2015) തലയ്ക്കടിയേറ്റ് ബദിയടുക്ക പള്ളത്തടുക്കയിലെ ശേഖരനെ (50) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളത്തടുക്ക ക്ലബ്ബ് പരിസരത്ത് കമ്പവലിക്കിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ ഒരാള്‍ വടി കൊണ്ടു തലക്കടിക്കുകയായിരുന്നുവത്രേ. ഞായറാഴ്ചയാണ് സംഭവം.
കമ്പവലിയ്ക്കിടെ തര്‍ക്കം; ഒരാള്‍ക്കു തലയ്ക്കടിയേറ്റു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia