കഞ്ഞികടക്ക് തീ പിടിച്ചു; പണവും പാത്രങ്ങളും കത്തിനശിച്ചു
Apr 25, 2019, 17:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2019) കോട്ടച്ചേരി നയാബസാറിലെ കഞ്ഞികടക്ക് തീപിടിച്ച് പണവും പാത്രങ്ങളും മറ്റു സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. കൊളവയല്‍ സ്വദേശി ശശിയുടെ ഉടമസ്ഥതയിലുള്ള കഞ്ഞികടക്കാണ് വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ തീപിടുത്തമുണ്ടായത്. ഫര്‍ണിച്ചറുകളും മറ്റു സാധനങ്ങളും കത്തി നശിച്ചു.
മേശവലിപ്പിലുണ്ടായിരുന്ന പതിനായിരം രൂപയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. കാഞ്ഞങ്ങാട്ട് നിന്നും ഫയര്‍ഫോഴ്സെത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗ്യാസ് സിലിണ്ടറില്‍ നിന്നുമാണ് തീപിടുത്തം ഉണ്ടായതെന്ന് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, fire, Kottacheri, Fire in Hotel
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, fire, Kottacheri, Fire in Hotel
< !- START disable copy paste -->