ഓട്ടോ ഡ്രൈവറെ ആളുമാറി തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
Mar 25, 2019, 23:57 IST
ഉപ്പള: (www.kasargodvartha.com 25.03.2019) ഓട്ടോഡ്രൈവറെ ആക്രമിച്ചതായി പരാതി. ആരിക്കാടിയിലാണ് സംഭവം. ആരിക്കാടിയിലെ ഇര്‍ഷാദ് ആണ് ആക്രമത്തിനിരയായയത്. ആളുമാറി തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ആരിക്കാടി സ്വദേശിയായ ഫാറൂഖിനെ തേടിയെത്തിയ സംഘമാണ് ഇര്‍ഷാദിനെ ആക്രമിച്ചത്.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇര്‍ഷാദിനെ വീടിന്റെ തൊട്ടടുത്ത ഗ്രൗണ്ടില്‍ വെച്ച് തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. കട്ടത്തടുക്കയിലെ വിജനമായ സ്ഥലത്തും പിന്നീട് കണ്ണ് കെട്ടി പല സ്ഥലത്ത് കൊണ്ടുപോയും മര്‍ദിച്ചു. ഫാറൂഖ് നീയല്ലേയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആളുമാറിയെന്നും നിങ്ങള്‍ പറയുന്ന ഫാറൂഖ് താന്‍ അല്ലെന്നും പറഞ്ഞു. പിന്നീട് മൂന്നു മണിയോടെ ആരിക്കടിയില്‍ ഉപേക്ഷിച്ചു സംഘം രക്ഷപ്പെട്ടു.
കൊടുവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കുമ്പള ആരിക്കാടിയില്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് ഇര്‍ഷാദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Auto Driver, Kidnap, Attack, Assault, Injured, Kasaragod, News, Auto driver assaulted
< !- START disable copy paste -->