എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 50 കാരന്‍ മരിച്ചു
May 17, 2018, 16:50 IST
പെര്‍ള: (www.kasargodvartha.com 17.05.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 50 കാരന്‍ മരിച്ചു. പെര്‍ള കുറയടുക്കയിലെ അബ്ദുല്‍ കരീം (50) ആണ് മരിച്ചത്. പരേതരായ കുഞ്ഞാലി മുസ്ല്യാര്‍- ആഇശ ദമ്പതികളുടെ മകനാണ്. എന്‍മകജെ പഞ്ചായത്ത് 16-ാം വാര്‍ഡ് എന്റോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
സഹോദരങ്ങള്‍: ബീഫാത്വിമ, മുഹമ്മദ് കുഞ്ഞി മൗലവി, അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍, റുഖിയ.
സഹോദരങ്ങള്‍: ബീഫാത്വിമ, മുഹമ്മദ് കുഞ്ഞി മൗലവി, അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍, റുഖിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Endosulfan, Death, Perla, Endosulfan victim died
Keywords: Kasaragod, Kerala, News, Endosulfan, Death, Perla, Endosulfan victim died