എംഎസ്എഫ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു
May 16, 2017, 10:04 IST
ചെമ്പരിക്ക: (www.kasargodvartha.com 16.05.2017) എംഎസ്എഫ് ചെമ്പരിക്ക ശാഖയുടെ ആഭിമുഖ്യത്തില്‍ അവധിക്കാല പരിപാടി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. വിവിധ പരിപാടികളിലായി നിരവധി കുട്ടികള്‍ പങ്കെടുത്തു. എംഎസ്എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ഉദ്്ഘാടനം ചെയ്തു.
ജാഷിഖ് അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ ചെമ്പരിക്ക, നവാസ് ചെമ്പരിക്ക, നുഅ്മാന്‍ ചെമനാട്, ജംഷീദ്, ശബീര്‍, ശുഹൈബ്, ശിഹാബ്, ഫത്താഹ്, ഹക്കീം, അദ്‌നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഷമ്മിര്‍ സ്വാഗതവും ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chembarika, Kasaragod, News, MSF, Friend, Meet, Inauguration, Programme, MSF conducts 'Changathikkoottam'.