ഉള്ളിവില റെക്കോഡിലേക്ക് കുതിക്കുന്നു; കിലോയ്ക്ക് 40 രൂപ കടന്നു, ഓണവിപണി ഉണര്‍ന്നതോടെ ഇനിയും വില വര്‍ദ്ധിക്കാന്‍ സാധ്യത
Aug 27, 2019, 13:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2019) ഉള്ളി (സവാള) വില റെക്കോഡിലേക്ക് കുതിക്കുന്നു. കിലോയ്ക്ക് 40 രൂപ കടന്നു. ഓണവിപണി ഉണര്‍ന്നതോടെ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യത. ഒരു കിലോയ്ക്ക് 40 രൂപയാണ് ഇപ്പോഴത്തെ വില. മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ വിളയും സ്റ്റോക്കും നശിച്ചതാണ് വില ഉയരാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞയാഴ്ച വരെ 25 രൂപയാണ് ഉള്ളിക്ക് വിലയുണ്ടായിരുന്നത്. നാസിക്കിലാണ് ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ഉള്ളത്. അതേപോലെ കര്‍ണാടകയിലും കനത്ത മഴയില്‍ ഉള്ളി കൃഷി നശിച്ചുപോയതിനാലാണ് വില വര്‍ദ്ധനയ്ക്കു പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം 70 രൂപ വരെ ഉള്ളിക്ക് വില വര്‍ദ്ധിച്ചിരുന്നു. ഇനിയും ഉള്ളിക്ക് വില കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉള്ളി ഇപ്പോള്‍ തന്നെ വീട്ടമ്മമാരെ കരയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Price, Onion price hiked
< !- START disable copy paste -->