city-gold-ad-for-blogger
Aster MIMS 10/10/2023

ഉളിയത്തടുക്കയില്‍ യുവാവിന് കുത്തേറ്റു

കാസര്‍കോട്: ഉളിയത്തടുക്കയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. മധൂര്‍ ലക്ഷംവീട് കോളനിയിലെ  സുരേഷിന്റെ മകന്‍ വിജേഷിനാണ് (17 ) കുത്തേറ്റത്. പള്ളയ്ക്കും കൈക്കുമായാണ് മൂന്ന് കുത്തേറ്റത്. എസ്.പി. നഗറില്‍വെച്ചാണ് വിജേഷിനെ ഒരു സംഘം കുത്തിയത്.

കുത്തേറ്റ് വീണ യുവാവിനെ ചിലര്‍ചേര്‍ന്ന് ഓട്ടോയില്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍തന്നെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തും ആശുപത്രിയിലുമായി എത്തിയിരുന്നു. അക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സെണ്ട്രിങ്ങ് തൊഴിലാളിയാണ്  കുത്തേറ്റ വിജേഷ്.

(Updated)

ഉളിയത്തടുക്കയില്‍ യുവാവിന് കുത്തേറ്റു

Also Read: 
സെക്രട്ടേറിയറ്റ്: യുദ്ധസമാന ഒരുക്കങ്ങളില്‍ യു.ഡി.എഫ്. രണ്ടുതട്ട്
Keywords : Youth, Death, Stabbed, Injured, Hospital, Kerala, Kasaragod, Sajesh, Uliyathaduka, Mechanic, S.P Nager, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia