അപേക്ഷ ക്ഷണിച്ചു
May 10, 2017, 09:35 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2017) സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈംഗികാരോഗ്യ പദ്ധതിയായ പാന്‍ടെക്ക് സുരക്ഷ പ്രൊജക്ടിലേക്ക് മോണിറ്ററിംഗ് ആന്‍ഡ് ഇവാല്വേഷന്‍ അസിസ്റ്റന്‍ഡ് കം അക്കൗണ്ടന്റിന്റെ ഒരു ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്ക് എം കോം അല്ലെങ്കില്‍ ബികോം വിത്ത് എം എസ് ഡബ്യൂ ബിരുദധാരികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ശമ്പളം 12000. കൂടാതെ ടി എ 300.
അപേക്ഷകള്‍ മെയ് 15നകം 'ജനറല്‍ സെക്രട്ടറി ,പാന്‍ടെക്ക്, നീലേശ്വരം, പിന്‍ 671314' എന്ന വിലാസത്തില്‍ അയക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Application, Pantech, Vacancy, M.com, Accountant.
അപേക്ഷകള്‍ മെയ് 15നകം 'ജനറല്‍ സെക്രട്ടറി ,പാന്‍ടെക്ക്, നീലേശ്വരം, പിന്‍ 671314' എന്ന വിലാസത്തില്‍ അയക്കണം.
Keywords: Kasaragod, Application, Pantech, Vacancy, M.com, Accountant.