അനാദിക്കട കത്തിനശിച്ചു
Mar 20, 2019, 10:02 IST
ഉദുമ: (www.kasargodvartha.com 20.03.2019) അനാദിക്കട കത്തിനശിച്ചു. ബേക്കല്‍ ജംഗ്ഷനിലെ ബി എം അബ്ദുല്ലയുടെ അനാദിക്കടയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. കടയില്‍നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ കടയുടമയെയും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എം എല്‍ എ കെ കുഞ്ഞിരാമന്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, fire, fire force, Bekal, Shop burned
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, fire, fire force, Bekal, Shop burned
< !- START disable copy paste -->