ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
Oct 22, 2017, 23:31 IST
കാസര്‍കോട്: (www.kasargodvartha.com 22.10.2017) ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു. ചെമ്മനാട് കാവുങ്കാലിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ ഗോപകുമാറിനാണ് (37) അപകടത്തില്‍ പരുക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ചളിയങ്കോട് വച്ചാണ് അപകടം ഉണ്ടായത്. ഗോപകുമാര്‍ സഞ്ചരിച്ച ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ ഗോപകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Bike, Car, Injured, Hospital, Youth, News, Gopakumar, KSTP Road.