നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് ഗുരുതരം
Oct 24, 2018, 00:21 IST
പള്ളിക്കര: (www.kasargodvartha.com 23.10.2018) പള്ളിക്കര പൂച്ചക്കാട്ട് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് ഗുരുതരം. മാണിക്കോത്തെ അഖിലിനാണ് പരിക്കേറ്റത്. യുവാവ് സഞ്ചരിച്ച സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തെറിച്ചു വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pallikara, Kasaragod, News, Scooter, Accident, Injured, Youth injured in accident