കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്
Oct 2, 2017, 19:57 IST
ആദൂര്‍: (www.kasargodvartha.com 02.10.2017) ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. നായന്മാര്‍മൂലയിലെ ഷാഹുല്‍ ഹമീദിനാ (30)ണ് അപകടത്തില്‍ പരിക്കേറ്റത്.
ഷാഹുല്‍ ഹമീദ് സുഹൃത്തിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ആദൂര്‍ കോട്ടൂരില്‍ വെച്ചാണ് കാറിടിച്ചത്. പരിക്കേറ്റ ഷാഹുല്‍ ഹമീദിനെ പ്രാഥമിക ചികിത്സക്ക് ശേഷം മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Car, Youth, Youth injured after car hits scooter