ബൈക്കില്‍ കടത്തിയ 13 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍; കൂട്ടാളി രക്ഷപ്പെട്ടു
Jul 31, 2017, 11:52 IST
കാസര്‍കോട്: (www.kasargodvartha.com 31.07.2017) ബൈക്കില്‍ കടത്തിയ 13 കുപ്പി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. എടനീര്‍ സ്വദേശിയായ രാധാകൃഷ്ണനെ(28)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കെ എല്‍ 14 ബി 1322 നമ്പര്‍ ബൈക്കില്‍ മദ്യം കടത്തി വരുമ്പോഴാണ് രാധാകൃഷ്ണനെ പോലീസ് പിടികൂടിയത്.
രാധാകൃഷ്ണനോടൊപ്പം ബൈക്കിലുണ്ടായിരുന്ന ആള് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 100 ബോട്ടില്‍ മദ്യമാണ് കടത്തിക്കൊണ്ട് വന്നതെന്നും 13 കുപ്പി മദ്യം ഒഴികെ മറ്റുള്ളവ വിറ്റഴിച്ചുവെന്നും രാധാകൃഷ്ണന് പോലീസിനോട് വെളിപ്പെടുത്തി. മദ്യം വിറ്റ് കിട്ടിയ 4000 രൂപ രാധാകൃഷ്ണനില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bike, Liquor, Youth, Seized, Police,youth held with liquor