കാട് കേന്ദ്രീകരിച്ച് മദ്യവില്‍പന പതിവാക്കിയ യുവാവ് ഒടുവില്‍ കുടുങ്ങി
Oct 24, 2018, 22:32 IST
ബദിയടുക്ക: (www.kasargodvartha.com 24.10.2018) കാട് കേന്ദ്രീകരിച്ച് മദ്യവില്‍പന പതിവാക്കിയ യുവാവ് ഒടുവില്‍ കുടുങ്ങി. വിദ്യാഗിരിയിലെ ശശികുമാറിനെ (45)യാണ് ബദിയടുക്ക എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 11.250 ലിറ്റര്‍ ഗോവന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി.
75 മില്ലിയുടെ 15 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നേരത്തെ നാല് സ്പിരിറ്റ് കേസുകളില്‍ പ്രതിയാണ് ശശികുമാറെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
75 മില്ലിയുടെ 15 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നേരത്തെ നാല് സ്പിരിറ്റ് കേസുകളില്‍ പ്രതിയാണ് ശശികുമാറെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth held with Liquor, Badiyadukka, Kasaragod, news, Liquor, arrest.
Keywords: Youth held with Liquor, Badiyadukka, Kasaragod, news, Liquor, arrest.