city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

19 കാരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: (www.kasargodvartha.com 31.08.2019) 19കാരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടറ കോളനിയിലെ കെ വേണു ഗോപാലന്‍- സുധ ദമ്പതികളുടെ മകന്‍ നന്ദകിഷോറാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞദിവസം രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടപ്പ് മുറിയില്‍ ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് നന്ദകിഷോറിനെ ഫാനില്‍ സാരി കെട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വീട്ടുകാരുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു. ഏക സഹോദരി നന്ദന. പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ കൈമാറി.

19 കാരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Death, Hanged, Youth found dead hanged
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia