കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Sep 17, 2018, 11:15 IST
രാജപുരം: (www.kasargodvartha.com 17.09.2018) കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അട്ടേങ്ങാനം ഏളാടിയിലെ പരേതനായ വാസുദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (22) ആണ് മരിച്ചത്. കൊളങ്ങരടിയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മുങ്ങിത്താണ കൃഷ്ണനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: ലീല. ഏക സഹോദരി ശ്യാമ.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: ലീല. ഏക സഹോദരി ശ്യാമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kasaragod, Kerala, news, Death, Youth, Youth drowned to death in pond
< !- START disable copy paste -->
Keywords: Rajapuram, Kasaragod, Kerala, news, Death, Youth, Youth drowned to death in pond
< !- START disable copy paste -->