കാര്‍ മറിഞ്ഞ് ജെ സി ബി ഡ്രൈവറായ യുവാവ് മരിച്ചു
Nov 13, 2017, 20:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2017) കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ജെസിബി ഡ്രൈവറായ യുവാവ് മരണപ്പെട്ടു. ഭീമനടി ആയിത്താല്‍ അരവിന്ദാക്ഷന്‍ ലക്ഷ്മി ദമ്പതികളുടെ മകന്‍ അനീഷ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ബിരിക്കുളത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പെരിയങ്ങാനം ഭാഗത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 ഡി 9626 നമ്പര്‍ ആള്‍ട്ടോ കാര്‍ മാങ്കയം മൂലയില്‍ വെച്ച് നിയന്ത്രണം വിട്ട് കള്‍വര്‍ട്ടില്‍ ഇടിച്ച് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അനീഷ് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന കുറുഞ്ചേരിയിലെ സുമേഷ്, അമല്‍, സനൂപ്, മനീഷ്. എന്നിവരും പരിക്കുകളോടെ ചികിത്സയിലാണ്. സുമേഷായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അനിഷിന്റെ സഹോദരി അനു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, Death, Car-Accident, Youth dies in Car accident