യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Nov 17, 2017, 12:33 IST
പാലക്കുന്ന്: (www.kasargodvartha.com 17.11.2017) ഉദുമ പള്ളത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം വാണിയംവളപ്പില്‍ ലഷ്മി- പരേതനായ കുട്ട്യാന്‍ ദമ്പതികളുടെ മകന്‍ സുകുമാരന്‍ (32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഉദുമ പള്ളത്തെ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അപകടസ്ഥലത്തിനടുത്തുള്ള ഗ്യാരേജിലെ ജീവനക്കാരനാണ്. ഭാര്യ: ആതിര. സഹോദരങ്ങള്‍: സുരേഷ്, സുമതി, സുജ, സുജിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Palakunnu, Death, Train, Railway-track, Youth Dies after train hits.