യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
Feb 29, 2020, 11:57 IST
ഉദുമ: (www.kasaragodvartha.com 28.02.2020) യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഉദുമ നാലാംവാതുക്കല്‍ അംഗന്‍വാടിക്ക് സമീപത്തെ കെ ബാബു- പരേതയായ ലക്ഷ്മി ദമ്പതികളുടെ മകന്‍ സതീശന്‍ (39)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30 മണിയോടെ ഉദുമ നഴ്‌സിംഗ് ഹോമിനു മുന്‍വശത്തെ റെയില്‍പാളത്തിലാണ് ശരീരവും തലയും വേര്‍പ്പെട്ട നിലയില്‍ മൃതദേഹം കാണപ്പെട്ടത്. പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. മംഗളൂരു പാസഞ്ചറാണ് ഇടിച്ചത്.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: എന്‍ സുനിത. മക്കള്‍: എന്‍ ശരത്ത് കുമാര്‍, സൂരജ് കുമാര്‍. സഹോദരങ്ങള്‍: ബേബി, കെ ഉഷ, സാവിത്രി, ബി ശശി, ബി മനോജ്.
Keywords: Youth, Train, suicide, Railway-track, kasaragod, Kerala, news, Accident, Youth died after train hit < !- START disable copy paste -->