യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു
Jul 3, 2017, 16:41 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.07.2017) യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു. പടന്ന മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉദിനൂര്‍ പരത്തിച്ചാലിലെ എ.ജി. ഖമറുദ്ദീന്റെ വീട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കുമാണ് തകര്‍ത്തത്. സംഭവത്തില്‍ ഖമറുദ്ദീന്റെ പരാതിയില്‍ ചന്ദേര പോലീസ് അന്വേഷണം ആരംഭിച്ചു.
ഓട്ടോറിക്ഷയുടെ സീറ്റുകളും മറ്റും കുത്തിക്കീറിയ നിലയിലാണ്. സൈഡ് മിററുകള്‍ അക്രമികള്‍ തല്ലിതകര്‍ത്തു. ഓട്ടോറിക്ഷക്ക് സമീപം നിര്‍ത്തിയിട്ട ഖമറുദ്ദീന്റെ സഹോദരി ഭര്‍ത്താവ് എ.ബി. അബ്ദുല്‍ സമദ് ഹാജിയുടെ ബജാജ് ഡിസ്‌കവര്‍ ബൈക്കാണ് തകര്‍ക്കപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Trikaripur, news, youth-congress, Leader, complaint, chandera, Police, Youth congress leader's Auto Rikshaw attacked
Keywords: Kasaragod, Kerala, Trikaripur, news, youth-congress, Leader, complaint, chandera, Police, Youth congress leader's Auto Rikshaw attacked