ഗാനമേളയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചു
Feb 3, 2015, 16:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/02/2015) ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് മൂലക്കണ്ടം യൂണിറ്റ് പ്രസിഡണ്ട് മണി കുമാറിനെ (26) യാണ് ഒരു സംഘം അക്രമിച്ചത്.
തിങ്കളാഴ്ച രാത്രി കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് അക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ സ്വരാഗ്, സമര്‍ത്ഥ്, ബൈജു തുടങ്ങി 30ഓളം വരുന്ന സംഘമാണ് തന്നെ അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന മണി കുമാര്‍ പറയുന്നു. സാരമായി പരിക്കേറ്റ മണി കുമാറിനെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ് മണികുമാറിനെ ഡിസിസി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്, ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ വീട് എന്നിവര്‍ സന്ദര്‍ശിച്ചു.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Kanhangad, Mavungal, Attack, Assault, hospital, Treatment, CPM, youth-congress, complaint,
Advertisement: