അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക: യൂത്ത് കോണ്‍ഗ്രസ്
Apr 25, 2020, 18:40 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2020) ലോക്ക്ഡൗണ്‍ മൂലം രാജ്യത്തിന്റെ പലഭാഗങ്ങളിലും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോള്‍ അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. കെ എം സഫ് വാന്‍ കുന്നില്‍ അഭ്യര്‍ത്ഥിച്ചു.
പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കൂടുതല്‍ സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിക്കാനായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൈവശമുള്ള അരി എഥനോള്‍ നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇത് പ്രതിഷേധര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, News, Youth-congress, Attempt, Rice, Youth congress against attempt to make sanitizer with Rice