ടാറ്റാസുമോയിലെത്തിയ സംഘം യുവാവിനെ ആക്രമിച്ചു
Aug 2, 2017, 13:05 IST
കാസര്‍കോട്:(www.kasargodvartha.com 02/08/2017) ടാറ്റാസുമോയിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് യുവാവിനെ ആക്രമിച്ചു. ചെങ്കള റഹ് മത്ത് നഗറിലെ അബ്ദുല്‍ ജബ്ബാറാണ് അക്രമത്തിനിരയായത്. ബുധനാഴ്ച പുലര്‍ച്ചെ അണങ്കൂര്‍ ജംഗ്ഷനിലാണ് സംഭവം.
അബ്ദുല്‍ ജബ്ബാര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. ടാറ്റാസുമോയിലെത്തിയ ആറംഗസംഘമാണ് ജബ്ബാറിനെ മര്‍ദിച്ചത്. കാര്‍ ബൈക്കിലിടിച്ച് ജബ്ബാറിനെ വീഴ്ത്തുകയും തുടര്‍ന്ന് ടോര്‍ച്ചുകൊണ്ടടിക്കുകയുമായിരുന്നു. ജബ്ബാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Attack, Bike, Hospital, Tatasumo, Anangoor junction,