യുവാവിനെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു
May 19, 2018, 10:33 IST
ഉപ്പള: (www.kasargodvartha.com 19.05.2018) യുവാവിനെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഉപ്പള ബന്തിയോട് സുബ്ബയ്യക്കട്ട സ്വദേശിയും പിക്കപ്പ് ഡ്രൈവറുമായ റഫീഖിനെ (28)യാണ് ധര്‍മത്തടുക്ക കണിയാളത്ത് വെച്ച് വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. തലക്കും കാലിനും പരിക്കേറ്റ റഫീഖിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖലീലിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് വടിവാളും സൈക്കിള്‍ ചൈനുമായെത്തി ആക്രമിച്ചതെന്ന് റഫീഖ് പരാതിപ്പെട്ടു. ശബ്ദം കേട്ടു ആളുകള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിമറയുകയായിരുന്നുവെന്നും റഫീഖ് പറഞ്ഞു. സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Youth, Assault, Hospital, Injured, Police, Complaint, Youth attacked by Gang.