മുന്‍വൈരാഗ്യം: യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച 4 പേര്‍ക്കെതിരെ കേസ്
Aug 9, 2017, 16:07 IST
വിദ്യാനഗര്‍: (www.kasargodvartha.com 09/08/2017) യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എരിയപ്പാടിയിലെ റിയാസ്, ബിലാല്‍, ജാബിര്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് കേസ്. എരിയപ്പാടി ബദര്‍ ജുമാമസ്ജിദിന് സമീപത്തെ ബഷീറി(38)ന്റെ പരാതിയിലാണ് കേസ്.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സംഘടിച്ചെത്തിയ ആക്രമികള്‍ ഇരുമ്പ് വടികൊണ്ട് ബഷീറിനെ അക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Vidya Nagar, Kasaragod, Kerala, Assault, Police, Case, Youth assaulted; Case against 4