യുവാവിനെ രണ്ടംഗ സംഘം സോഡാകുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു
May 19, 2017, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2017) കടയുടെ മുന്നിലിരിക്കുകയായിരുന്ന യുവാവിനെ രണ്ടംഗ സംഘം സോഡാകുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. എരിയാലിലെ എം എസ് ജാബിറിനെ (26) യാണ് ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ എരിയാലില്‍ വെച്ചായിരുന്നു സംഭവം.
എരിയാല്‍ ജമാഅത്ത് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറല്‍ ബോഡി യോഗത്തില്‍ ചിലര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സംബന്ധിക്കുക പോലും ചെയ്യാത്ത തന്നെ ചിലര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ജാബിര്‍ പറഞ്ഞു.
(Updated)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Youth, Assault, Injured, Hospital, Treatment, Eriyal, Kasaragod, MS Jabir.