സ്‌കൂട്ടറില്‍ മദ്യം കടത്താന്‍ ശ്രമിച്ച യുവാവ് ചെക്ക്‌പോസ്റ്റില്‍ പിടിയില്‍
Apr 3, 2018, 15:42 IST
മഞ്ചേശ്വരം:(www.kasargodvartha.com 03/04/2018) സ്‌കൂട്ടറില്‍ മദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. ബന്തിയോട് മുട്ടത്തെ സന്ദീപ് എന്ന രാഘവ (30)യെയാണ് മഞ്ചേശ്വരം എക്സൈസ് 45 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി പിടികൂടിയത്.
മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെ മദ്യം കണ്ടെത്തുകയായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ റെജിലാല്‍, സുനീഷ്, നാരായണന്‍, സുദീന്ദ്രന്‍, എം വി ഫൈസല്‍ എന്നിവരാണ് മദ്യവേട്ട നടത്തിയത്.
Keywords: News, Manjeshwaram, Kasaragod, Excise, Vehicle, Youth arrested with liquor