കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റില്‍
Jul 19, 2017, 16:17 IST
ബന്തിയോട്: (www.kasargodvartha.com 19.07.2017) കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പെര്‍മുദെ ചെന്നിഗുഡിയിലെ റോഷന്‍ സന്തോഷ് ഡിസൂസ (48) യെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തത്. 20 പാക്കറ്റും എട്ട് കുപ്പി മദ്യവും ഡിസൂസയില്‍ നിന്നും പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെര്‍മുദെയില്‍ ബസിറങ്ങി നടന്നു പോവുകയായിരുന്ന ഡിസൂസയെ എക്‌സൈസ് പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ ബി. ബാബു, സിവില്‍ ഓഫീസര്‍മാരായ നിഷാദ് പി. നായര്‍, ജോണ്‍സണ്‍, മോഹന്‍ കുമാര്‍, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bandiyod, news, arrest, Police, Youth arrested with liquor
Keywords: Kasaragod, Kerala, Bandiyod, news, arrest, Police, Youth arrested with liquor