പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ശ്രമം; യുവാവ് അറസ്റ്റില്‍
Sep 3, 2018, 22:15 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.09.2018) ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളളരിക്കുണ്ടിലെ അരുണ്‍ കണ്ണനെ (27)യാണ് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ വെള്ളരിക്കുണ്ട് വെച്ച് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നിന്നും വെള്ളരിക്കുണ്ടിലേക്കുള്ള ബസ് യാത്രക്കാടയിലാണ് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലപീഡന വിരുദ്ധ നിയമ പ്രകാരം (പോക്‌സോ) പോലീസ് കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth arrested for molesting girl, Bus, Vellarikundu, arrest, kasaragod, news, Molestation attempt.