യുവതിക്കു നേരെ ലൈംഗിക ചേഷ്ട കാണിച്ച യുവാവ് അറസ്റ്റില്‍
Dec 9, 2017, 12:32 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.12.2017) യുവതിക്കു നേരെ ലൈംഗിക ചേഷ്ട കാണിച്ച യുവാവ് അറസ്റ്റിലായി. ഹൊസങ്കടി കനില ബഡാജെയിലെ ഉമറുല്‍ ഫാറൂഖിനെ (28) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തതത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
ബായാര്‍ ധര്‍മ്മടയില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിക്കു നേരെ ഉമറുല്‍ ഫാറൂഖ് ലൈംഗിക ചേഷ്ട കാണിച്ചുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടുകയും കൈകാര്യം ചെയ്ത ശേഷം പോലീസ് കൈമാറുകയുമായിരുന്നു.
യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായാണ് മഞ്ചേശ്വരം പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, arrest, Police, Woman, Youth arrested for disturbing woman
Keywords: Kasaragod, Kerala, news, Manjeshwaram, arrest, Police, Woman, Youth arrested for disturbing woman