ലഹരി ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാനാകാതെ വഴി യാത്രക്കാരെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
Jan 9, 2020, 13:40 IST
കാസര്‍കോട്: (www.kasargodvartha.com 09.01.2020) ലഹരി ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാനാകാതെ വഴി യാത്രക്കാരെ ശല്യപ്പെടുത്തിയ യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഡ് ലു മന്നിപാടിയിലെ അബ്ദുല്‍ സമദിനെ(34) ആണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 7.30 മണിയോടെ മന്നിപാടി ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് ലഹരി ഉപയോഗിച്ച് ശേഷം വഴി യാത്രക്കീരെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പോലീസെത്തി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kasaragod, News, Kerala, Youth, Arrest, Police, Complaint, Custody, Youth arrested for allegedly harassing passengers
ബുധനാഴ്ച രാവിലെ 7.30 മണിയോടെ മന്നിപാടി ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് ലഹരി ഉപയോഗിച്ച് ശേഷം വഴി യാത്രക്കീരെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പോലീസെത്തി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->