സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
Aug 20, 2018, 14:55 IST
ബദിയടുക്ക:(www.kasargodvartha.com 20/08/2018) സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. 600 ഗ്രാം കഞ്ചാവുമായി ആദൂര്‍ ചെക്‌പോസ്റ്റിന് സമീപം വെച്ചാണ് കോയിപ്പാടിലെ മുനിറിനെ റേയ്ഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ ടി.രഞ്ജിത്ത് ബാബുവും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ എം.രാജിവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രവീന്ദ്രന്‍, കബീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, Kasaragod, Kerala, Kanjavu, Youth, Arrest, Youth arrest ganja from scooter.