കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു
Dec 22, 2014, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2014) കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് കുത്തേറ്റു. തളങ്കര കുന്നില്‍ സ്വദേശി ആബിദിനാണ് (22) കുത്തേറ്റത്. ചക്കരബസാറിലുള്ള കട അടച്ച് മടങ്ങുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരു സംഘം വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ശബ്ദും കേട്ട് ആളുകള്‍ എത്തുമ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തേക്ക് ആഴത്തിലുള്ള മുറിവേറ്റതായാണ് വിവരം. സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശ്രുശ്രൂഷ നല്‍കി ആബിദിനെ മംഗളൂരുവിെേല ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Keywords : Kasaragod, Kerala, Stabbed, Injured, Adhil.