മാവേലിക്ക് കത്തെഴുതൂ, സമ്മാനം നേടൂ
Sep 3, 2019, 16:17 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2019) മഹാപ്രളയത്തിന്റെ സങ്കടം കണ്ടാണ് കഴിഞ്ഞ കൊല്ലം മാവേലി മടങ്ങിയത്. അക്കൊല്ലവും ഇക്കൊല്ലവും കേരളം നടത്തിയ അതിജീവനം മാവേലിയെ സന്തോഷിപ്പിക്കും. ഒത്തൊരുമയുടെ വീണ്ടെടുക്കലിന്റെ അതിജീവനത്തിന്റെ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള പുനര്‍നിര്‍മാണം അറിയിച്ച് മാവേലിക്ക് കത്തെഴുതൂ. സമ്മാനം നേടൂ.
അയക്കേണ്ട വിലാസം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കളക്ടറേറ്റ്
പി ഒ വിദ്യാനഗര്‍
കാസര്‍കോട്-6711 2 3
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2019 സെപ്റ്റംബര്‍ 20
9496003 201
Keywords: Kasaragod, News, Kerala, Winner, Prize, Write a letter to Mahabali and win