യുവതിയുടെ 10,000 രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു
Sep 2, 2017, 22:52 IST
കാസര്‍കോട്: (www.kasargodvartha.com 02.09.2017) യുവതിയുടെ 10,000 രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. കാസര്‍കോട് കറന്തക്കാട്ടെ ആക്‌സിസ് ബാങ്കിന് മുകളിലുള്ള ആശുപത്രിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടത്.
ബാങ്കിന് സമീപത്ത് വെച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ വീണുപോയതായാണ് സംശയിക്കുന്നത്. കണ്ടുകിട്ടുന്നവര്‍ 7558003884 എന്ന നമ്പറില്‍ ബന്ധപ്പെടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Woman, Cash, Missing, Lost, Rs 10000.