തെങ്ങ് കടപുഴകി ദേഹത്തുവീണു; വയോധിക ഗുരുതര നിലയില്‍ ആശുപത്രിയില്‍
Jun 3, 2018, 09:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.06.2018) തെങ്ങ് കടപുഴകി ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ വയോധിക ആശുപത്രിയില്‍. ചിത്താരി കടപ്പുറത്തെ വെള്ളച്ചി (72)യുടെ ദേഹത്താണ് തെങ്ങ് കടപപുഴകി വീണത്. കഴിഞ്ഞ ദിവസമാണ് സംഭവം. വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിനിടെ തെങ്ങ് ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വെള്ളച്ചിയെ ആദ്യം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരുവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് വെള്ളച്ചിയിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, Woman seriously injured after coconut tree falls
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Injured, Woman seriously injured after coconut tree falls
< !- START disable copy paste -->