കടലില്‍ ചാടിയ സ്ത്രീയെ പോലീസ് സംഘം രക്ഷപ്പെടുത്തി
Aug 26, 2017, 11:31 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2017) കടലില്‍ ചാടിയ സ്ത്രീയെ പോലീസ് സംഘം രക്ഷപ്പെടുത്തി. നെല്ലിക്കുന്ന് കടപ്പുറത്തെ 45 കാരിയാണ് വെള്ളിയാഴ്ച രാവിലെ കടലില്‍ ചാടിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സംഭവം ശ്രദ്ധയില്‍പെട്ട് ഓടിച്ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ പറയുന്നു.
സ്ത്രീയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Nellikunnu, Woman rescued from sea