വിധവയക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയം ആ പേരിലുള്ള മറ്റൊരു സ്ത്രീ ഒപ്പിട്ടു വാങ്ങി
Apr 16, 2014, 18:59 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2014) വിധവയ്ക്ക് അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്തിന്റെ പട്ടയം വ്യാജപേരില്‍ മറ്റൊരു സ്ത്രീ കൈപ്പറ്റിയതായി പരാതി. നെല്ലിക്കുന്നിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ബീഫാത്വിമക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയമാണ് ഇതേ പേരിലുള്ള സ്ത്രീ കൈപ്പറ്റിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് ബീഫാത്തിമ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
ബീഫാത്വിമ മൂന്ന് വര്‍ഷമായി തനിക്ക് അനുവദിച്ച പട്ടയത്തിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. അതിനിടെയാണ് പട്ടയം വ്യാജപേരില്‍ മറ്റൊരു സ്ത്രീ കൈപറ്റിയിരിക്കുന്നത്.
2011 സെപ്റ്റംബര്‍ അഞ്ചിന് കാസര്‍കോട് താലൂക്കില്‍ 294/2 എ 12 എന്ന സ്ഥലത്തെ മൂന്ന് സെന്റ് സ്ഥലം ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്ന് പതിച്ച് നല്‍കിയതായി അറിയിപ്പ് ലഭിച്ചിരുന്നു. പട്ടയം വാങ്ങാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ പട്ടയം നെല്ലിക്കുന്നില്‍ താമസിക്കുന്ന ബീഫാത്തിമ എന്ന സ്ത്രീ ഒപ്പിട്ട് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു എന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Also Read:
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 95.47
Keywords: Kasaragod, District Collector, Place, 3 Sent Place, Signature, Nellikkunnu, Abdul rahman, Office, Complaint, Thaluk, Report,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067