ബൈക്കിടിച്ച് വൃദ്ധക്ക് പരിക്ക്
Nov 28, 2018, 18:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2018) ബൈക്കിടിച്ച് വൃദ്ധക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. ചിറപ്പുറം താഴത്ത് വീട്ടില്‍ പരേതനായ ഗംഗാധരന്റെ ഭാര്യ മീനാക്ഷി (65)ക്കാണ് പരിക്കേറ്റത്. 25ന് കോട്ടച്ചേരി സൂര്യ ഓഡിറ്റോറിയത്തിന് മുന്നില്‍ വെച്ച് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ മോട്ടോര്‍ സൈക്കിള്‍ തട്ടി മീനാക്ഷിക്ക് പരിക്കേല്‍ക്കുകയായിരുന്നു.
കാലിനും കൈക്കും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ ബൈക്ക് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു.
കാലിനും കൈക്കും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ ബൈക്ക് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Bike-Accident, Kanhangad, Woman injured after bike hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, Bike-Accident, Kanhangad, Woman injured after bike hit
< !- START disable copy paste -->