കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ യുവതിയെ കാണാതായി
Nov 16, 2018, 15:49 IST
കുമ്പള: (www.kasargodvartha.com 16.11.2018) കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ യുവതിയെ കാണാതായതായി പരാതി. കുമ്പള പേരാല്‍ നീരോളിയിലെ ലീലയുടെ മകള്‍ പ്രമീള (26)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ബന്ധു യശ്വന്ത് നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പ്രമീള പിന്നീട് തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Missing, Police, complaint, Woman goes missing;Police investigation started
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Missing, Police, complaint, Woman goes missing;Police investigation started
< !- START disable copy paste -->