ഭര്‍തൃവീട്ടില്‍ നിന്നും യുവതിയെ കാണാനില്ലെന്ന് പരാതി
Dec 20, 2017, 22:19 IST
കുമ്പള: (www.kasargodvartha.com 20.12.2017) ഭര്‍തൃവീട്ടില്‍ നിന്നും യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കളത്തൂര്‍ ചെക്ക്പോസ്റ്റിന് സമീപത്തെ ആഇശയുടെ മകള്‍ ഖദീജ (22)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ആഇശ കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഏഴുമാസം മുമ്പാണ് ഖദീജയെ ബദിയടുക്ക പൈക്ക സ്വദേശിയായ യുവാവ് വിവാഹം ചെയ്തത്. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയാണെന്നും താന്‍ വീട്ടിലേക്ക് വരികയാണെന്നും തിങ്കളാഴ്ച രാത്രി ഖദീജ വിളിച്ച് അറിയിച്ചിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് വിളിച്ച് ഖദീജയെ കാണാനില്ലെന്ന് ഭര്‍ത്താവ് അറിയിക്കുകയായിരുന്നുവെന്നും ആഇശയുടെ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, House, Woman, Woman goes missing; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, House, Woman, Woman goes missing; complaint lodged