മക്കളെ വഴിയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി കോടതിയില്‍ നിന്നും ഭര്‍ത്താവിന്റെ കൂടെപോയ വീട്ടമ്മയെ വീണ്ടും കാണാതായി
Nov 8, 2017, 16:57 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2017) മക്കളെ വഴിയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി കോടതിയില്‍ നിന്നും ഭര്‍ത്താവിന്റെ കൂടെപോയ വീട്ടമ്മയെ വീണ്ടും കാണാതായി. മേല്‍പ്പറമ്പ് മരവയലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കാരിയും നെല്ലിക്കുന്ന് സ്വദേശിനിയുമായ ജയശ്രീയെ (32)യാണ് വീണ്ടും കാണാതായത്. മൂന്നു വയസുള്ള കുട്ടിയെയും കാണാതായിട്ടുണ്ട്.
സെപ്തംബര്‍ 11 നാണ് മക്കളെ വഴിയില്‍ ഉപേക്ഷിച്ച് ജയശ്രീ കാമകുനൊപ്പം വീടുവിട്ടത്. പിന്നീട് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ മലപ്പുറത്ത് കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജയശ്രീ ഭര്‍ത്താവിനൊപ്പം പോവുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭര്‍തൃമതിയെ വീണ്ടും കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Related News:
ഭര്‍ത്താവിനൊപ്പം പോകുന്നുവെന്ന് അധ്യാപിക; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട അധ്യാപികയെ മതപഠനകേന്ദ്രത്തില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Missing, House-wife, Court, Husband, Complaint, Police, Investigation, Woman goes missing; Complaint lodged.